നിലാവുള്ള രാത്രിയിൽ കിനാവു കണ്ട് ഉറങ്ങുമ്പോൾ കണ്ണീരിന്റെ നനവുള്ള ചോദ്യം... നിലാവുള്ള രാത്രിയിൽ കിനാവു കണ്ട് ഉറങ്ങുമ്പോൾ കണ്ണീരിന്റെ നനവുള്ള ചോദ്യം...
പ്രണയമായ്, പ്രണയവര്ഷമായ്, വേനല്‍ വൃഷ്ടിയായ്. പെയ്തിറങ്ങുന്നു നീ, എന്നിലേക്കിറങ്ങുന്നു. പ്രണയമായ്, പ്രണയവര്ഷമായ്, വേനല്‍ വൃഷ്ടിയായ്. പെയ്തിറങ്ങുന്നു നീ, എന്നിലേക്കിറ...
ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ
വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം... വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം...
പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം
നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി... നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി...